Latest News

ശബരിമലയില്‍ നേര്‍ച്ചപ്പണം മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ശബരിമല:[www.malabarflash.com] ശബരിമലയില്‍ നേര്‍ച്ചപ്പണം മോഷ്ടിച്ച ജീവനക്കാരനെ അറസ്റ്റു ചെയ്തു. ദേവസ്വം വിജിലന്‍സാണ് പണം മോഷ്ടിച്ച ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ രാജഗോപാലാണ് സംഭവത്തില്‍ അറസ്റ്റിലായത് .

തിരുവല്ല ഗ്രൂപ്പിലെ കഴകക്കാരനായ ഇയാള്‍ പണമെണ്ണുന്ന സ്ഥലത്തുനിന്നായിരുന്നു മോഷണം നടത്തിയത്.സംഭവത്തില്‍ വിജിലന്‍സ് പിടികൂടുമ്പോള്‍ ഇയാളില്‍നിന്നു 20,000 രൂപ കണ്ടെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.