ഉദുമ[www.malabarflash.com]: കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്‌വ) ഉദുമ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഇ.സി.ജി. യന്ത്രവും രോഗികള്‍ക്ക് ഇരിക്കാനുള്ള കസേരകളും നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കിസ്‌വ പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി അക്കര അധ്യക്ഷതവഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. മുഹമ്മദ്, ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, കെ.സന്തോഷ് കുമാര്‍, ഹമീദ് മാങ്ങാട്, എന്‍.ചന്ദ്രന്‍, ശംഭു ബേക്കല്‍, നഫീസ പാക്യാര, കെ.വി.അപ്പു, ഹനീഫ പള്ളിക്കാല്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News





No comments:
Post a Comment