മൊറാദാബാദ്:[www.malabarflash.com] 12 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ 12-ാം വയസില്‍ അച്ഛനെ കൊലപ്പെടുത്തിയ ആളെ യുവാവ് 12 കഷണങ്ങളായി വെട്ടിമുറിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആലം ഖാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.
ഈ മാസം പതിനാറിനായിരുന്നു ഗംഗാ നദിക്കരയില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണെ്്ടത്തിയത്. മൃതദേഹത്തിന്റെ തല ഭാഗം ലഭ്യമായിരുന്നില്ല. പിന്നീട് ഈ മൃതദേഹഭാഗങ്ങള്‍ മുഹമ്മദ് റെയ്‌സ് എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആലം ഖാന്‍ പിടിയിലാകുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ കാരണവും പ്രതികാരത്തിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പും ഇയാള്‍ പോലീസിനോടു വിവരിച്ചു. സംഭവദിവസം ഇയാള്‍ മുഹമ്മദ് റെയ്‌സിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹഭാഗങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയതായും ഇയാള്‍ വെളിപ്പെടുത്തി. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും ആലംഖാന്റെ കൂട്ടാളിയെയും പോലീസ് പിടികൂടി.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment