Latest News

സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി പൂര്‍ണമായി അംഗീകരിച്ചു. ജസ്റ്റീസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണു ബാറുടമകളുടെ ഹര്‍ജി തള്ളിയത്.

കേസില്‍ സംസ്ഥാന സര്‍ക്കാരിനു പൂര്‍ണ വിജയമാണ് സുപ്രീം കോടതി വിധിയോടെ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളുന്നുവെന്ന് മാത്രമാണ് രണ്ടംഗ ബെഞ്ച് വിധിച്ചത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.