Latest News

പുതുക്കൈ ചുട്ട്വം വടക്കേഇല്ലത്തെ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരി നിര്യാതനായി

നീലേശ്വരം:[www.malabarflash.com] സിനിമ, നാടക നടനും, കാര്‍ഷിക, പാചക വിദഗ്ദനുമായിരുന്ന പുതുക്കൈ ചുട്ട്വം വടക്കേഇല്ലത്തെ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരി (സുഹൃത്ത് 94) നിര്യാതനായി.

ഭാര്യ: പരേതയായ സരസ്വതി അന്തര്‍ജനം. മക്കള്‍: കൃഷ്ണന്‍ എമ്പ്രാന്തിരി (തിമിരി സ്‌കൂള്‍, ചെറുവത്തൂര്‍), നാരായണന്‍ നമ്പൂതിരി (വന്ദന ഇലക്ട്രിക്കല്‍സ്, നീലേശ്വരം), ഈശ്വരന്‍ (ഫാര്‍മസിസ്റ്റ്), ഗൗരി അന്തര്‍ജനം, പരേതരായ ഗോവിന്ദന്‍, മധു. മരുമക്കള്‍: പരമേശ്വരി, ഇന്ദിര (അധ്യാപിക, കാഞ്ഞിരപൊയില്‍ സ്‌കൂള്‍), ശ്രീദേവി (ഹോമിയോ ആശുപത്രി, നീലേശ്വരം), സുശീല, ജോല്‍സ്യര്‍ പയ്യന്നൂര്‍ പുതുക്കുളം ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി. സഞ്ചയനം ഞായറാഴ്ച.





Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.