കാസര്‍കോട്:[www.malabarflash.com] ജനുവരി നാലു മുതല്‍ എട്ടു വരെ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ കാല്‍ നാട്ടുകര്‍മ്മം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ യാണ് കര്‍മ്മം നിര്‍വഹിച്ചത്.ജില്ലാ പഞ്ചായത്ത് അംഗം എം.നാരായണന്‍ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ രാമചന്ദ്രന്‍,കാസര്‍കോട് ഡി.ഇ.ഒ ഇ വേണുഗോപാല്‍,കാഞ്ഞങ്ങാട് ഡി.ഇ.ഒ മഹാലിംഗേശ്വര രാജ്,എ.ഇ.ഒ രവീന്ദ്ര നാഥ റാവു,സ്‌കൂള്‍ ഹെഡ്മിസ്റ്റര്‍സ് അനിതാഭായി,പി ടി എ പ്രസിഡണ്ട് എ .എസ്. മുഹമ്മദ് കുഞ്ഞി, പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എ അജയ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment