തായലങ്ങാടി കെ.എസ്.സുലൈമാന്‍ ഹാജി നഗറില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി അധ്യക്ഷത വഹിച്ചു, എ.എ അസീസ് സ്വാഗതം പറഞ്ഞു. കെ.എം. ഷാജി എം.എല്‍.എ, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികള്‍ക്കുള്ള ഉപഹാരങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഹമീദലി ഷംനാട്, ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന സമിതി അംഗം ടി.ഇ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, കെ.എം.സി.സി നേതാവ് എരിയാല്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ വിതരണം ചെയ്തു.
യുവഗായകനും മുസ്ലിം യൂത്ത് ലീഗ് ഫോര്‍ട്ട് റോഡ് വൈസ് പ്രസിഡണ്ടുമായ നിഷാദ് കാസര്‍കോടിനുള്ള ഉപഹാരം കെ.എം ഷാജി എം.എല്‍.എ സമ്മാനിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, എല്‍.എ.മഹ്മദ് ഹാജി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.എ .ജലീല്‍, ഷാഹിനസലിം, നേതാക്കളായ ഹാഷിം കടവത്ത്, അഡ്വ.വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, മമ്മു ചാല, കെ.എം അബ്ദുല്‍ റഹ്്മാന്‍, ടി.എ ഖാലിദ്, സഹീര്‍ ആസിഫ്, സി.എ അബ്ദുല്ല കുഞ്ഞി, അസീസ് കളത്തൂര്‍, ഹമീദ് ബെദിര, ബി.എം അബ്ദുല്‍ റഹ്മാന്‍, പി.വി.മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, താജുദ്ദീന്‍ തായലങ്ങാടി പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment