പള്ളിക്കര:[www.malabarflash.com] ഒരു മാസം പോലും ഓടാതെ പള്ളിക്കര പഞ്ചായത്ത് ലക്ഷങ്ങള്‍മുടക്കി വാങ്ങിയ ടിപ്പര്‍ലോറി തുരുമ്പെടുത്തു നശിച്ചു.
മാലിന്യം നീക്കം ചെയ്യാന്‍ പത്ത് വര്‍ഷം മുമ്പ് പള്ളിക്കര പഞ്ചായത്ത് വാങ്ങിയ KL 60 A 2457 ടിപ്പര്‍ ലോറിയാണ് വര്‍ഷങ്ങളായി പഞ്ചായത്ത് ഷെഡില്‍ മുടികെട്ടിയിട്ടിരിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

2005-2010 കാലത്തെ ഭരണസമിതിയാണ് ലക്ഷങ്ങള്‍ മുടക്കി ലോറി വാങ്ങിയത്. മാസങ്ങളോളം ഈ വാഹനംപഞ്ചായത്ത് ഓഫിസിനു മുന്നില്‍ മൂടികെട്ടി ഇട്ടിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ തുടര്‍ന്ന് യുത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഹക്കിംകുന്നിന്റെ നേതൃത്വത്തില്‍ സമരം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു ദിവസം ലോറി ഓടിച്ചു. പിന്നെ ഷെഡില്‍ കയറ്റിയ വാഹനം നാളിതുവരെ പുറം ലോകം കണ്ടിട്ടില്ല.
പത്ത് വര്‍ഷത്തോളമായി ഓടാത്ത വാഹനം ഇനി ഇരുമ്പു വിലക്ക് തുക്കി കൊടുക്കാന്‍
മാത്രമേ കൊള്ളൂ എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു
മാലിന്യം സംസ്‌കരിക്കാന്‍ സ്ഥലവും, പ്ലാന്റും നിര്‍മ്മിച്ചശേഷമാണുഎല്ലായിടത്തുംസാധാരണ വാഹനം വാങ്ങിക്കുന്നത് പള്ളിക്കരയിലെ അന്നത്തെ ഭരണ സമിതി ഇതു ചെയ്യാതെ, ആദ്യം ലോറി വാങ്ങിച്ചു നശിക്കാനിട്ടുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഭരണ സമിതി മാലിന്യം സംസ്‌കരണത്തിനു ദേവന്‍ പൊടിച്ച പാറയില്‍
അന്‍പത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. പ്ലാന്റു നിര്‍മ്മിക്കാന്‍ നടപടി തുടങ്ങുമമന്നറിഞ്ഞതോടെ പ്രദേശത്തുള്ളവര്‍ എതിര്‍പ്പുമായെത്തി ഇതോടെപദ്ധതി നിര്‍ത്തി വെച്ചു. ഇനി മാലിന്യം നീക്കത്തിന് ലക്ഷങ്ങള്‍ മുടക്കി പള്ളിക്കരക്കാര്‍ പുതിയ വാഹനംവാങ്ങുകയും വേണം. ഇതേക്കുറിച്ച് പടിച്ച ശേഷം അടുത്ത പദ്ധതിയില്‍ വാഹനം നശിക്കാതിരിക്കാന്‍ കഴിയുന്നത് ചെയ്യുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര പറഞ്ഞു.

No comments:
Post a Comment