ബേക്കല്‍:[www.malabarflash.com] ബേക്കല്‍ ഹദ്ദാദ് നഗര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് മൗവ്വല്‍ രിഫാഹിയ്യ എല്‍.പി സ്‌കൂളിന് സൗജന്യമായി നല്‍കിയ കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം ട്രസ്റ്റ് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മൗവ്വല്‍ ജമാഅത്ത് സെക്രട്ടറി മൗവ്വല്‍ അബ്ബാസ്, മുന്‍ പിടിഎ പ്രസിഡണ്ടുമാരായ അബൂബക്കര്‍ പുതിയകോട്ട, കുഞ്ഞബ്ദുല്ല, അമീര്‍ മസ്താന്‍, ഫസ്‌ലു അബ്ദുല്‍ ഹമീദ്, നാസര്‍ ബത്തീത്ത തുടങ്ങിയവര്‍ സംബന്ധിച്ചു. എച്ച്.എം അനിത കോമത്ത് സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News




No comments:
Post a Comment