മാനന്തവാടി:[www.malabarflash.com] സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണ്ണം കാറിലെത്തിയ സംഘം തട്ടിയെടുത്തു. ബുധനാഴ്ച കാലത്ത് 9 മണിയോടെ മാനന്തവാടി ചുരത്തില്‍ 29-ാം മൈല്‍ നാലാം വളവില്‍ വെച്ചാണ് സംഭവം.
പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയും ജ്വല്ലറികളില്‍ വില്‍പ്പന നടത്തിവരികയുമാണ് ഷൈജന്‍. കണ്ണൂര്‍ ഭാഗത്തേക്ക് സ്വര്‍ണ്ണം വില്‍ക്കാനായി കാറില്‍ വരുമ്പോഴാണ് സംഭവം. സ്വര്‍ണ്ണം തട്ടിയെടുത്തവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഷൈജന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേളകം എസ് ഐ തോമസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കല്‍പ്പറ്റ സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരി ഷൈജനില്‍ നിന്നാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. മാരുതികാറില്‍ സ്വര്‍ണ്ണാഭരണങ്ങളുമായി വരികയായിരുന്ന ഷൈജനെ കെ എല്‍ 8 രജിസ്ട്രേഷനുള്ള ഇന്നോവ കാറിലെത്തിയ നാലംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണം അടങ്ങുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നുവെന്ന് കേളകം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയും ജ്വല്ലറികളില്‍ വില്‍പ്പന നടത്തിവരികയുമാണ് ഷൈജന്‍. കണ്ണൂര്‍ ഭാഗത്തേക്ക് സ്വര്‍ണ്ണം വില്‍ക്കാനായി കാറില്‍ വരുമ്പോഴാണ് സംഭവം. സ്വര്‍ണ്ണം തട്ടിയെടുത്തവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഷൈജന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേളകം എസ് ഐ തോമസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment