കാഞ്ഞങ്ങാട്: [www.malabarflash.com] അതിഞ്ഞാലില്‍ കടയുടെ ഗോഡൗണിന് തീപിടിച്ചു. അതിഞ്ഞാലിലെ മലബാര്‍ സിറാമിക്‌സ് എന്ന കടയുടെ ഗോഡൗണില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്.
ക്‌ളോസറ്റുകളും വാഷ്‌ബേസ് ഉപകരണങ്ങളും അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നിരവധി സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment