ദമ്മാം:[www.malabarflash.com] സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സയിലെ മഹാസിനില്‍ ശിയാ പള്ളിയില്‍ ബോംബ് സ്ഫോടനം. പള്ളിയിയില്‍ ജുമുഅ നമസ്കാരം നടന്നുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത വീഡിയോ അറബ് വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടു. സംഭവത്തിനു ശേഷം പോലിസ് അധികൃതര്‍ സംഭവ സ്ഥലം വളഞ്ഞു. സൗദി അറാംകൊ ഹൗസിങ്ങ് കോളനിക്ക് സമീപമുള്ള പള്ളിയിലാണ് സ്ഫോടനം നടന്നത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment