കൊച്ചി:[www.malabarflash.com] കേരള മാപ്പിള കലാ അക്കാഡമിയുടെ ഇശല്‍ രത്‌നം പുരസ്‌കാരത്തിന് നെല്ലറ ഷംസു അര്‍ഹനായി. മാപ്പിള കലാരംഗത്തെ പ്രതിഭകള്‍ക്കു നല്‍കിയ പ്രോത്സാഹാനമാണു ഷംസുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
50,001 രൂപയും ശിലാ ഫലകവും പ്രശ്‌സതി പത്രവും അടങ്ങുന്നതാണു പുരസ്‌കാരം.
കേരള മാപ്പിള കലാ അക്കാഡമി പ്രസിഡന്റ് തലശേരി കെ. റഫീഖ്, കോ-ഓര്‍ഡിനേറ്റര്‍ വി.എം. സിറാജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment