കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ മട്ടന്നൂരില്‍ നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍. കോട്ടപ്പുറം രാജീവന്‍ ഭാര്യ രേഖ മകന്‍ അമല്‍ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ രാജീവന്റെ മകള്‍ അമ്മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ച രാജീവന്‍ ശിവപുരം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് രേഖയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment