കാഞ്ഞങ്ങാട്:[www.malabarflash.com] ഭര്‍തൃമതിയും രണ്ടരവയസുള്ള കുട്ടിയുടെ മാതാവുമായ യുവതിയെ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് 15 ന് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ രജിനാസ് വീട്ടമ്മയെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. ഇത് മൊബൈലില്‍ പകര്‍ത്തി തുടര്‍ന്നുള്ള ദിവസങ്ങളിലും പീഡനം ആവര്‍ത്തിച്ചുവെന്നും പിന്നീട് പീ ഡനരംഗങ്ങള്‍ രജിനാസിന്റെ സുഹൃത്ത് മുഖേന വാട്ട്‌സ് ആപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.
ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബര്‍ 16 നാണ് ച ന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വലിയപറമ്പ് മാവിലാകടപ്പുറത്തെ അബ്ദുള്‍ബ്യാരിയുടെ മകന്‍ കെ.രജിനാസ് (24), ഇയാളുടെ സുഹൃത്ത് മാവിലാകടപ്പുറത്തെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ എം.മുനീര്‍ (26) എന്നിവര്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് 15 ന് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ രജിനാസ് വീട്ടമ്മയെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. ഇത് മൊബൈലില്‍ പകര്‍ത്തി തുടര്‍ന്നുള്ള ദിവസങ്ങളിലും പീഡനം ആവര്‍ത്തിച്ചുവെന്നും പിന്നീട് പീ ഡനരംഗങ്ങള്‍ രജിനാസിന്റെ സുഹൃത്ത് മുഖേന വാട്ട്‌സ് ആപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.
ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബര്‍ 16 നാണ് ച ന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment