കാഞ്ഞങ്ങാട്:[www.malabarflash.com] പട്ടാള വാഹനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഒലിവ് പച്ചപെയിന്റടിച്ച് ഓടിയ ജീപ്പ് ആര്‍.ടി.ഒ അധികൃതര്‍ പിടികൂടി കേസെടുത്തു. ശനിയാഴ്ച രാവിലെ പടന്നക്കാട് ടോള്‍ബൂത്തിന് സമീപം വെച്ചാണ് ഒലിവ് ഗ്രീന്‍ പെയിന്റടിച്ച് ഓടുകയായിരുന്ന കെ.എല്‍.14 എല്‍. 6861 നമ്പര്‍ സ്വകാര്യ ജീപ്പ് കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.സജിത്തും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജീപ്പ് ഓടിച്ചിരുന്ന പടന്നക്കാട് സ്വദേശി യൂസഫിന്റെ മകന്‍ ഷക്കീറിനെതിരെ കേസെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment