Latest News

കാറും ബൈക്കും കൂട്ടിയിടിച്ച് ഉപ്പളയിലെ മത്സ്യവ്യാപാരി മരിച്ചു; മകന് ഗുരുതരം

ഉപ്പള:[www.malabarflash.com] കാറും ബൈക്കും കൂട്ടിയിടിച്ച് ഉപ്പളയിലെ മത്സ്യവ്യാപാരി മരിച്ചു; മകന് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക സ്വദേശിയും ഹിദായത്ത് നഗറിലെ താമസക്കാരനുമായ അബ്ദുല്‍ ഹമീദ് (53) ആണ് മരിച്ചത്. മകന്‍ മുസ്തഫ(27)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഉപ്പള നയാബസാറിലാണ് അപകടം നടന്നത്. മുസ്തഫയെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.