കാഞ്ഞങ്ങാട്:[www.malabrflash.com] യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് സൌജന്യമായി ശീതീകരിച്ച കുടിനീര്‍ ഒരുക്കി അതിഞ്ഞാല്‍ കോയാപള്ളി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ (കൈ.വൈ.സി.സി) മാതൃകയായി.
സംസ്ഥാന പാതയില്‍ അതിഞ്ഞാല്‍ കോയാപ്പള്ളിയോട് ചേര്‍ന്നാണ് കെവൈസിസി നേതൃത്വത്തില്‍ ശീതീകരിച്ച കുടിവെള്ള വിതരണ സംരംഭത്തിന് തുടക്കമായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി. ബഷീര്‍ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. കെവൈസിസി പ്രസിഡണ്ട് അഷ്‌റഫ് ഹന്ന അധ്യക്ഷനായി. അംഗത്വ വിതരണം ഹസ്സന്‍കുഞ്ഞിഹാജിക്ക് നല്‍കി അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ്സഹാജി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

കോയാപ്പള്ളി ഇമാം അമീറുദ്ധീന്‍ മദനി, സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ അബ്ദുള്‍ കരീം, ഹമീദ് ചേരക്കാടത്ത്, കോയാപ്പള്ളി പ്രസിഡണ്ട് കെ.കെ. അബ്ദുല്ല, ടി. മുഹമ്മദ് അസ്ലം, മാട്ടുമ്മല്‍ ഹസ്സന്‍, കെ.വി. അബ്ദുള്‍ റഹിമാന്‍ ഹാജി, സി.ഇബ്രാഹിം ഹാജി, പി.എം. ഷുക്കൂര്‍, പി.എം.ഫാറൂഖ്, ബി. കുഞ്ഞഹമ്മദ്, ആഷിഫ് ഹന്ന, സി.കെ. അബ്ദുല്ല ഹാജി റഫീക്ക് പാലായി, മുഹമ്മദ് ഫവാസ് എന്നിവര്‍ പ്രസംഗിച്ചു. അര ലക്ഷം രൂപ ചിലവിലാണ് കുടിവെള്ള വിതരണ സംവിധാനം ഏര്‍പ്പെടുത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment