മൊഗ്രാല്‍:[www.malabarflash.com] കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫിനു കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ താജുല്‍ ഉലമ സ്മാരക സുന്നീ സെന്റര്‍ അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്തു. ശേഷം നടന്ന പൊതു സമ്മേളനം അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി തങ്ങളുടെ അദ്ധ്യക്ഷതയില്‍ താജുശ്ശരീഅ എം.അലിക്കുഞ്ഞി മുസ് ലിയാര്‍ ശിറിയ ഉല്‍ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ പ്രസംഗിച്ചു. അഹ് മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് യാസീന്‍ അല്‍ ഹൈദ്രൂസ് കല്ലക്കട്ട, സയ്യിദ് ഹാമിദുല്‍ അഹ്ദല്‍, സി.അബ്ദുല്ല മുസ് ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, കന്തല്‍ സൂപ്പി മദനി, അമീറലി ചൂരി, മുക്രി ഇബ്രാഹിം ഹാജി, ഇദ്ദീന്‍ ഹാജി മൊഗ്രാല്‍, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ഒമാന്‍ മുഹമ്മദ് ഹാജി, റസാഖ് ഹാജി റോസി റൊമാനി, ഹംസ സഖാഫി ഉപ്പിന, ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്‍ റഹ്മാന്‍ ഹാജി റഹ്മാനിയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സീതി മൊയ്‌ലാര്‍ നന്ദിയും പറഞ്ഞു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment