Latest News

ഹൃദയ ചികിത്സക്കിടെ യുവതി ബാംഗ്ലൂരില്‍ മരിച്ചു

പരപ്പ:[www.malabarflash.com] യുവതി ഹൃദയ ചികിത്സക്കിടെ ബാംഗ്ലൂരില്‍ മരിച്ചു. എടത്തോട്ടെ കരിപ്പാടത്തില്‍ കൃഷ്ണന്‍-പുതിയോടന്‍ വീട്ടില്‍ ലക്ഷ്മി ദമ്പതികളുടെ മകളും ബേഡകത്തെ കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായ തങ്കമണി(31) ഹൃദയ സംബന്ധമായ ചികിത്സക്കിടയില്‍ ബാംഗ്ലൂരിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് തങ്കമണി വിവാഹിതയായത്. സഹോദരങ്ങള്‍: സുരേഷ്, രുഗ്മിണി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.