താനെ:[www.malabarflash.com] മഹാരാഷ്ട്രയിലെ താനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ കോടതിവിധി. താനെ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെതാണു വിധി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ബജാജ് അലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനി, ഗ്യാസ് ഏജന്‍സി എന്നിവര്‍ ചേര്‍ന്നാണു നഷ്ടപരിഹാരത്തുക നല്‌കേണ്ടത്. 2007ലാണ് കല്യാണ്‍ ടൗണ്‍ഷിപ്പിലെ താമസക്കാരിയായ ഭാരതി നിമിഷെ (32)അപകടത്തില്‍ മരിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment