ന്യൂഡല്‍ഹി:[www.malabarflash.com] പൊതുമേഖലാ മൊബൈല്‍ സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ മൊബൈല്‍ കാളുകളുടെ നിരക്ക് 80 ശതമാനം കുറച്ചു. നേരത്തെ പുതിയ ബിഎസ്എന്‍എല്‍ മൊബൈല ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ച 80 ശതമാനം ഇളവ് നിലവിലെ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിച്ചതായി ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പുതുക്കിയ നിരക്ക് ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. പെര്‍ മിനുട്ട്, പെര്‍സെക്കന്‍ഡ് ബില്ലിംഗ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് ബാധകമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ ആര്‍ കെ മീത്തല്‍ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment