കൊച്ചി:[www.malabarflash.com] നടി മഞ്ജു വാര്യരെ ഫേസ്ബുക്കിലൂടെ അപമാനിച്ച പൊലീസുകാരനെ സസ്‌പെന്‍ഷന്റ് ചെയ്തു. കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പ് സി.പി.ഒ കെ.എം രഞ്ജു മോനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
മഞ്ജുവിന്റെ പോസ്റ്റില്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് ചെയ്തയാളാണ് രഞ്ജു മോന്‍. ഇയാളെക്കുറിച്ച് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. കൊച്ചി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അച്ചടക്ക നടപടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment