Latest News

സംസ്ഥാന സ്കൂള്‍ കലോല്‍സവം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ടില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് ജാസീം ജിയാദും സംഘവും (ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍)

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടംതുള്ളല്‍ മല്‍സരത്തില്‍ എ ഗ്രേഡോടെ നാലാം സ്ഥാനം ലഭിച്ച കെ.അക്ഷയ് ചന്ദ്രന്‍ (ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്ത്). ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ അഡീഷണല്‍ എസ്.ഐ ചന്ദ്രഭാനുവിന്‍റെയും രജനിയുടെയും മകനാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.