Latest News

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡില്‍ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍

കാസര്‍കോട്: [www.malabarflash.com,]സുല്‍ത്താന്‍ ഡയമ്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍ ആരംഭിച്ചു. ജനുവരി 15 മുതല്‍ 24 വരെ ദേശീയവും, അന്തര്‍ ദേശീയവുമായ വജ്രാഭരണങ്ങളുടെഎക്‌സിബിഷനാണ് നടക്കുന്നത്,

ഇറക്കുമതി ചെയ്ത ബെല്‍ജിയം കളക്ഷന്‍, ഫ്രെഞ്ച് കളക്ഷന്‍, യു.എസ്. കളക്ഷന്‍, ഇറ്റാലിയന്‍ കളക്ഷന്‍, സിംഗപ്പൂര്‍ കളക്ഷന്‍, സോളിറ്റയര്‍ കളക്ഷന്‍, എന്നിവയാണ് ഈ എക്‌സിബിഷന്റെ ആകര്‍ഷണം.
6000 മുതല്‍ ഒരു കോടി വരെയുള്ള ഡയമണ്ട് ആഭരണങ്ങളുടെ അതി വിപുലമായ ശേഖരം കാണുവാനും സ്വന്തമാക്കുവാനുമുള്ള അവസരം കൂടിയാണ്വിശ്വവജ്ര എക്‌സിബിഷനില്‍ ഒരുക്കിയിരിക്കന്നത്. അത്യാധുനിക ഗ്രേഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഡയമിനെ കുറിച്ച് ജ്യെമ്മോളജിസ്റ്റിന്റെ ക്ലാസ്സും എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ബാഗ്ലൂര്‍, മംഗ്ലൂര്‍, ഷിമോഗഎന്നിവിടങ്ങളില്‍ വിജയകരമായ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍ കാസര്‍കോട് നിവാസികള്‍ക്കായി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് ഫൗര്‍ ചെയര്‍മാന്‍ടി.എം.കഞ്ഞഹമ്മദ് ഹാജിയും, മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എം.ആബ്ദുല്‍ റഹൂഫും അറിയിച്ചു. എക്‌സിബിഷന്റെ ഭാഗമായി, ഡയമ്ണ്ട കാരറ്റ് വിലയില്‍ 5000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.എം.അബ്ദുല്‍ റഹീം അറിയിച്ചു.

എക്‌സിബിഷന്റെ ഉദ്ഘാടന കര്‍മ്മം കാസര്‍കോട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കഞ്ഞഹമ്മദ് ഹാജിയും, ഗ്രേഡിംഗ് മെഷീന്‍ ഉദുമ സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം. ഷെരീഫ് കാപ്പിലും, ബെല്‍ജിയം കളക്ഷന്‍ ഷമീര്‍ പി പിയും (ബി.കെ.എം ടവര്‍), ഫ്രെഞ്ച് കളക്ഷന്‍ ഡോ. ശോഭ മയ്യയും, യു.എസ്. കളക്ഷന്‍ കേരള കേബിള്‍ ഓപ്പറേറ്റര്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള വിഷന്‍ ഡയറക്ടറുമായ നാസര്‍ ഹസ്സന്‍ അന്‍ വറും, ഇറ്റാലിയന്‍ കളക്ഷന്‍ തൊട്ടി സാലി ഹാജിയും, സിംഗപ്പൂര്‍ കളക്ഷന്‍ ആശ ഷേണായിയും, ടര്‍കിഷ് കളക്ഷന്‍ ദുബായ് കെ.എം.സി.സി. ഡിസ്ട്രിക്ട്ട്പ്രസിഡന്റ് ഹംസ തൊട്ടിയും നിര്‍വഹിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.