സുജിത്തിനെ ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി വൈകിയാണ് സംഭവം.
ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുജിത്തിന്റെ മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment