കോംപാക്റ്റ് എസ്‌യുവി ശ്രേണിയില്‍ ഷെവര്‍ലെയുടെ കോണ്‍സെപ്റ്റാണ് ആഡ്ര. ആകര്‍ഷകവും സ്‌പോര്‍ട്ടീയുമാണ് രൂപകല്പന. എട്ട് പത്ത് ലക്ഷം രൂപ റേഞ്ചിലാണ് വില പ്രതീക്ഷിക്കുന്നത്.[www.malabarflash.com]
77 ബിഎച്ച്പി കരുത്തുള്ളതാണ് ഇതിലെ 1,248 സിസി ഡീസല്‍ എന്‍ജിന്‍. അഞ്ച് മാനുവല്‍ ഗിയറുകളുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറാണ് ആഡ്ര.
എയര്‍ ബാഗുകള്‍ക്ക് പുറമേ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി എന്നിവയുപ്പെടെ സുരക്ഷാ സംവിധാനങ്ങളുണ്ട്. പ്രീമിയം സൗകര്യങ്ങളാല്‍ അകത്തളവും സമ്പന്നമാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment