ചിറ്റാരിക്കാല്‍:[www.malabarflash.com] ഗള്‍ഫുകാരന്റെ ഭാര്യയായ 35 കാരിയെയും നാലുവയസ്സുള്ള മകളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മൗക്കോട് ഗള്‍ഫുകാരന്‍ മുസ്തഫയുടെ ഭാര്യ സുമയ്യ(35) മകള്‍ മുഫീദ(4) എന്നിവരാണ് അപ്രത്യക്ഷരായത്.
ഞായറാഴ്ച വൈകീട്ട് നാലുമണിക്കാണ് മകള്‍ മുഫീദയുമായി സുമയ്യ വീടുവിട്ടത്.
സുമയ്യ ഉപയോഗിച്ച് വരുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് യുവതി മുങ്ങിയത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ഇല്ലാതായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഞായറാഴ്ച വൈകിട്ട് സ്വന്തം വീട്ടില്‍ നിന്ന് മകളുമായി യുവതി അപ്രത്യക്ഷമാവുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സുമയ്യ ഏറെ കാലമായി സ്വന്തം വീട്ടിലാണ് താമസം.
യുവതിയും കുഞ്ഞും അപ്രത്യക്ഷമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഭര്‍ത്താവ് മുസ്തഫയുടെ വീട്ടിലും യുവതിയും കുഞ്ഞും എത്തിയില്ലെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സുമയ്യയുടെ ബന്ധു എം സി സീതിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നു.
യുവതിയും കുഞ്ഞും അപ്രത്യക്ഷമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഭര്‍ത്താവ് മുസ്തഫയുടെ വീട്ടിലും യുവതിയും കുഞ്ഞും എത്തിയില്ലെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സുമയ്യയുടെ ബന്ധു എം സി സീതിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നു.
ഞായറാഴ്ച വൈകീട്ട് നാലുമണിക്കാണ് മകള്‍ മുഫീദയുമായി സുമയ്യ വീടുവിട്ടത്.
സുമയ്യ ഉപയോഗിച്ച് വരുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് യുവതി മുങ്ങിയത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ഇല്ലാതായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment