ജറുസലേം:[www.malabarflash.com] ടിവി കാണുന്നതിനിടയില്‍ ശല്യമായി എത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ജറുസേലമിലാണ് 76 കാരന് ഭാര്യയെ കൊലപ്പെടുത്തിയത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
ടെന്നീസ് കണ്ടു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ മാല്‍ക്ക ഓരോ സംശയങ്ങള്‍ ചോദിച്ചു ശല്യപ്പെടുത്തുകയായിരുന്നു.മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും മാല്‍ക്ക ശല്യപ്പെടുത്തല്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
ദേഷ്യം വന്ന ഭര്‍ത്താവ് അടുക്കളയില്‍ ചെന്ന് സാധനങ്ങള്‍ മുറിക്കുന്ന ബോര്‍ഡ് എടുത്തുകൊണ്ടുവന്ന് സമീപത്ത് സോഫയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ കൈകള്‍ കൂട്ടിപ്പിടിച്ച ശേഷം തല ബോര്‍ഡില്‍ മുറിയുന്ന ഭാഗത്ത് വെച്ച് അമര്‍ത്തി. പല തവണ ഇത് ചെയ്ത ശേഷം അടുക്കളയില്‍ ചെന്ന് ചുറ്റിക കൊണ്ടുവന്ന് അതില്‍ അടിക്കുകയും ചെയ്തു.സംഭവത്തില്‍ 76കാരനെ പോലീസ് അറസ്റ്റു ചെയ്തു.
ദേഷ്യം വന്ന ഭര്‍ത്താവ് അടുക്കളയില്‍ ചെന്ന് സാധനങ്ങള്‍ മുറിക്കുന്ന ബോര്‍ഡ് എടുത്തുകൊണ്ടുവന്ന് സമീപത്ത് സോഫയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ കൈകള്‍ കൂട്ടിപ്പിടിച്ച ശേഷം തല ബോര്‍ഡില്‍ മുറിയുന്ന ഭാഗത്ത് വെച്ച് അമര്‍ത്തി. പല തവണ ഇത് ചെയ്ത ശേഷം അടുക്കളയില്‍ ചെന്ന് ചുറ്റിക കൊണ്ടുവന്ന് അതില്‍ അടിക്കുകയും ചെയ്തു.സംഭവത്തില്‍ 76കാരനെ പോലീസ് അറസ്റ്റു ചെയ്തു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment