ഉദുമ[www.malabarflash.com]:എരോല്‍ അമ്പലത്തിങ്കാലിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈ. നാരായണന്‍ (61) നിര്യാതനായി. ഭാര്യ നാരായണി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മക്കള്‍: രേഷ്മ, രമ്യ, രഞ്ജിത. മരുമക്കള്‍: വി. സുരേശന്‍ (മര്‍ച്ചന്റ് നേവി, കരിപ്പോടി), പ്രമോദ് കിഴക്കുംകര (ദുബായ്), ശ്രീജേഷ് (വെള്ളൂര്‍ ). സഞ്ചയനം തിങ്കളാഴ്ച.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment