കണ്ണൂര്‍:[www.malabarflash.com] ആയുധങ്ങളുമായി പോവുകയായിരുന്ന ആര് എസ് എസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കൂത്തുപറമ്പ് പാതിരിയാട് എംഒപി റോഡില്‍വച്ച് ചിരുകണ്ടോത്ത് വീട്ടില്‍ പി.വി. പ്രിയേഷിനെ (23) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പു ദണ്ഡുകള് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
പോലീസിനെ കണ്ട് മൂന്നംഗ സംഘം ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രിയേഷ് പിടിയിലാവുകയായിരുന്നു. രക്ഷപെട്ട രണ്ടു പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment