ഉദുമ[www.malabarflash.com]: ഉദുമ മാര്‍ക്കററ് റോഡില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കൊളളയടിക്കാന്‍ ശ്രമം. കളനാട് തൊട്ടിയിലെ ഗണേഷന്റെ ഉടമസ്ഥലയിലുളള പുഷ്പലത ജ്വല്ലറിയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ച ശ്രമം നടന്നത്.
പുലര്‍ച്ചെ 2 മണിയോടെ ശബ്ദം കേട്ട് എതിര്‍ വശത്തെ ബാങ്കിലെ സെക്യൂരിററി ടോര്‍ച്ചടിച്ചപ്പോള്‍ മുഖമൂടി ധരിച്ച രണ്ട് പേര്‍ ഓടിപ്പോവുകയായിരുന്നു.
ഷട്ടറിന്റെ ലോക്ക് തകര്‍ത്തെങ്കിലും മോഷ്ടാക്കള്‍ക്ക് ജ്വല്ലറിക്ക് അകത്ത് കയറാന്‍ കഴിഞ്ഞില്ല.
ജ്വല്ലറിയിലെ സി.സി.ടിവില്‍ മുഖംമൂടി ധരിച്ച് ഷട്ടര്‍ തകര്‍ക്കുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

രണ്ട് വര്‍ഷം മുമ്പ് ഇതേ ജ്വല്ലറി തകര്‍ത്ത് മൂന്ന് കിലോ വെളളി ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവിടെ കവര്‍ച്ചാശ്രമം നടന്നിരുന്നു.
ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment