ഉദുമ[www.malabarflash.com]: ഉദുമ തെക്കേക്കരയില്‍ ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ തീ പിടിച്ചു. നാട്ടുകാരുടെ ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി. തെക്കേക്കര രിഫാഇയ്യ പള്ളിക്കു സമീപത്തെ അബ്ദുല്‍ ഹമീദിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ തീപിടുത്തമുണ്ടായത്. വീട്ടുകാര്‍ വീടു പൂട്ടി ബന്ധു വീട്ടില്‍ വിവാഹത്തിന് പോയനേരത്തായിരുന്നു തീപിടിത്തം ഉണ്ടായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുറിയില്‍ ഉണ്ടായിരുന്ന ടി വി, അലമാര, മര ഉപകരണങ്ങള്‍, മൊബൈല്‍ഫോണ്‍ തിടങ്ങിയവ കത്തി നശിച്ചു. പതിനായിങ്ങളുടെ നഷ്ടം കണക്കാകുന്നു. കാസര്‍കോട് നിന്നും അഗ്‌നിശമന സേന യുണിറ്റ്എത്തുന്നത്തിനു മുമ്പ് നാട്ടുകാര്‍ തീ അണച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News






No comments:
Post a Comment