ഞായറാഴ്ച രാത്രി 10 മണി വരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു.ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു.
അയല്‍വാസിയായ സന്തു യുവാവിനെയും കാണാതായതായിട്ടുണ്ട്, മിസ്‌രിയ സന്തുവിനൊപ്പം ഒളിച്ചോടിയതായാണ് സൂചന. ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment