ന്യുയോര്‍ക്ക്:[www.malabarflash.com] വന്‍കിട ചോക്ലേറ്റ് നിര്‍മാതാക്കളായ മാര്‍സ് 55 രാജ്യങ്ങളില്‍നിന്നു ചോക്ലേറ്റുകള്‍ തിരികെവിളിക്കുന്നു. നെതര്‍ലന്‍ഡ്സിലെ വേഗലിലെ പ്ലാന്റില്‍ നിര്‍മിച്ച ചില സ്നിക്കേഴ്സ് ചോക്ലേറ്റ് പാക്കറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ചത്.
Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News
ജനുവരിയില്‍ ജര്‍മനിയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. ജര്‍മനി, ബ്രിട്ടന്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലാണ് തിരിച്ചുവിളിക്കല്‍ കൂടുതല്‍ ബാധിക്കുന്നത്. യുഎസിനെ മാര്‍സിന്റെ തിരിച്ചുവിളിക്കല്‍ ബാധിക്കില്ല.
എന്നാല്‍ എത്ര പാക്കറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കലര്‍ന്നിട്ടുണ്ട്, തിരിച്ചുവിളിക്കലിന് എത്ര പണച്ചെലവ് വരും എന്നതിനെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.
എന്നാല്‍ എത്ര പാക്കറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കലര്‍ന്നിട്ടുണ്ട്, തിരിച്ചുവിളിക്കലിന് എത്ര പണച്ചെലവ് വരും എന്നതിനെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.
Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment