ചെന്നൈ:[www.malabarflash.com] തെന്നിന്ത്യന്‍ നടന്‍ ആനന്ദരാജ് മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം. വാട്‌സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും മരണവാര്‍ത്തയും ആദരാഞ്ജലി സന്ദേശങ്ങളും പ്രവഹിച്ചതോടെ താരം തന്നെ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി.
വീഡിയോ കാണാം...Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment