കൗശാബി:[www.malabarlash.com] വിവാഹാഘോഷങ്ങള്‍ നാട്ടില്‍ പുതുമയല്ല. പുതുമയല്ലാതായി മാറിയിരിക്കുന്ന വിവാഹാഘോഷങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ മനുഷ്യര്‍ പല പുതുമകളും പരീക്ഷിക്കാറുണ്ട്. കടലിനടിയിലെ വിവാഹം, ബഹിരാകാശത്തെ വിവാഹം, അങ്ങിനെ പലതും…മൃഗങ്ങളുടെ വിവാഹം നടത്തുന്നതും ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പക്ഷേ ആ വിവാഹത്തില്‍ 5000 പേര്‍ പങ്കെുത്തെന്നു കേള്‍ക്കുമ്പോഴാണ് സംഭവത്തിന്റെ പ്രാധാന്യം മനസിലാവുക.
വാദ്യഘോഷങ്ങളുടെ അപമ്പടിയോടെയും നാട്ടുകാര്‍ നൃത്തം ചവിട്ടിയുമാണ് വരനായ നായയെ വരവേറ്റത്. പവാര ഗ്രാമത്തിലാണ് വരനായ ശകുണ്‍ എന്ന നായ ശഗുനിയയുടെ കഴുത്തില്‍ മാല ചാര്‍ത്തിയത്. ബസന്ത് ത്രിപതിയാണ് ശഗുനിയുടെ സ്വദേശം. ജങ് ബഹദൂറില്‍ നിന്നുള്ള ശഗുനിയയ്ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പാണ് ജങ് ബഹദൂറുകാര്‍ നല്‍കിയത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കായി സദ്യയും ഒരുക്കിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment