ഷൊര്‍ണൂര്‍:[www.malabarflash.com]മദ്യലഹരിയില്‍ ടി വിചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അക്രമത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഷൊര്‍ണൂര്‍ ടൗണില്‍ ലത നിവാസില്‍ ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ സതീഷി നെയാ(23)ണ് അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ളാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സുഹൃത്തും സെക്യൂരിറ്റിക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും സതീഷ് മരിച്ചു. അമിത മദ്യലഹരിയിലായിരുന്ന സുഹൃത്തിനെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കൊടകരയിലെ റഷീദ് വാടകക്കെടുത്തതായിരുന്നു ഫ്ളാറ്റ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment