Latest News

പി.ഡബ്ല്യു.ഡി റിട്ട. സീനിയര്‍ സൂപ്രണ്ട് വീട്ടിനകത്ത് മരിച്ച നിലയില്‍

നീലേശ്വരം:[www.malabarflash.com] പി.ഡബ്ല്യു.ഡി റിട്ട. സീനിയര്‍ സൂപ്രണ്ടിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം വൈക്കം വടയാര്‍ വഞ്ചിത്തറയില്‍ വി.എ കുട്ടപ്പനാണ് (67) നീലേശ്വരം അങ്കക്കളരിയിലെ വീട്ടില്‍ മരിച്ചത്.

ഭാര്യ: പി.കെ കാര്‍ത്ത്യായനി. മക്കള്‍: വി. ആനന്ദ് (മര്‍ച്ചന്റ് നേവി). മരുമകള്‍: പി.ആര്‍ രാജിത (അധ്യാപിക, പട്ടാമ്പി ബി.ആര്‍.സി). സഹോദരങ്ങള്‍: സജി, സന്തോഷ്, അജയന്‍, കുഞ്ഞുമോന്‍, അപ്പുക്കുട്ടന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.