Latest News

ഉദുമയിലെ ബദരിയ ഫര്‍ണ്ണിച്ചര്‍ ഉടമ അബ്ദുല്ല ഹാജി നിര്യാതനായി

ഉദുമ[www.malabarflash.com]: ഉദുമയിലെ ബദരിയ ഫര്‍ണ്ണിച്ചര്‍ ഉടമ എരോലിലെ ബദരിയ അബ്ദുല്ല ഹാജി (66) നിര്യാതനായി. 40 വര്‍ഷത്തോളം എരോല്‍ ജമാഅത്ത് കമ്മിററിയുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതരായ മമ്മുണു, ദൈനബി എന്നിവരുടെ മകനാണ്.
ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: അഷ്‌റഫ്, ഫരീദ, സൈനബ, ഹസീന.
മരുമക്കള്‍: സത്താര്‍, മുഹമ്മദ്കുഞ്ഞി, സൈഫുദ്ദീന്‍, റമീസ
സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് ഹാജി ബദരിയ, അബ്ദുല്‍ റസാഖ് ബദരിയ, ബീഫാത്തിമ, നഫീസ, സുലൈഖ, ആബിദ, പരേതനായ എം.എം ഹസൈനാര്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.