ധാക്ക:[www.malabarflash.com] ഏഷ്യാ കപ്പ് ട്വന്റി20ല്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. 121 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 13.5 ഓവറിലാണ് ലക്ഷ്യം നേടിയത്.
സ്‌കോര്‍: ബംഗ്ലദേശ് 15 ഓവറില്‍ 120/5, ഇന്ത്യ 13.5 ഓവറില്‍ 122/2.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. കനത്ത മഴയെത്തുടര്‍ന്ന് 15 ഓവറുകളായി മല്‍സരം ചുരുക്കിയിരുന്നു. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മല്‍സരം ആരംഭിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

13 ബോളില്‍ നിന്ന് 33 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലദേശിന്റെ സ്‌കോറിനു കുതിപ്പേകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 1.3 ഓവറില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. അന്നേരം അഞ്ച് റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 12.4 ഓവറില്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യ 99 റണ്‍സ് നേടിയിരുന്നു. പിന്നീട് കളത്തിലിറങ്ങിയ ധോണി ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment