കൊയിലാണ്ടി: [www.malabarflash.com] വിവാഹപ്പന്തലില്‍ അണിഞ്ഞൊരുങ്ങി അന്യമതസ്ഥനായ കാമുകനൊപ്പം ഓളിച്ചോടിയ യുവതി കോടതിയില്‍ ഹാജരായി മാതാപിതാക്കളെ തളളിപ്പറഞ്ഞ് കാമുകനൊപ്പം പോയി. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്തെ ദില്‍ഷാന എന്ന 18 കാരിയാണ് അലിന്‍ രാജ് എന്ന 21 കാരനോടൊപ്പം വീടുവിട്ടത്.
കൊയിലാണ്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ഇവരെ കാണാന്‍ നിരവധി പേര്‍ കോടതിപരിസരത്ത് എത്തിയിരുന്നു. മാതാപിതാക്കള്‍ കരഞ്ഞ് വിളിച്ചെങ്കിലും പെണ്‍കുട്ടി കൂടെപ്പോകാന്‍ തയ്യാറായില്ല. എനിക്ക് വീട്ടുകാരേയോ മാതാപിതാക്കളേയോ വേണ്ട, ഞാന്‍ അലനിന്റെ കൂടെ പോകുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവാഹത്തിന് വേണ്ടി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് ശനിയാഴ്ചയാണ് വിവാഹ പന്തലില്‍ നിന്നും ദില്‍ഷാന കാമുകനൊപ്പം വീടുവിട്ടത്.
കല്യാണ പെണ്ണിന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ സംഘമാണ് ഒളിച്ചോട്ടത്തിന് അവസരമൊരുക്കിയത്. തിരക്കിനിടയില്‍ കല്യാണ പെണ്ണിനെ ഫോട്ടോയെടുക്കാനെന്ന് പറഞ്ഞ് വീട്ടിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് ഇവര്‍ തന്ത്രപൂര്‍വം പെണ്‍കുട്ടിയെ സമീപത്ത് ബൈക്കില്‍ കാത്തുനില്‍ക്കുകയായിരുന്ന കാമുകന്റെ അടുത്തെത്തിക്കുകയായിരുന്നു. ഏറെ നാളായി ഇവര്‍ പ്രണത്തിലായിരുന്നു. വീടുവിട്ട ഇവര്‍ ക്ഷേത്രത്തിലെത്തി താലികെട്ടി വിവാഹിതരായശേഷം ചൊവ്വാഴ്ചയാണ് കോടതിയില്‍ ഹാജരായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment