കോയമ്പത്തൂര്‍:[www.malabarflash.com] കോയമ്പത്തൂരില്‍ ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി അടക്കം എട്ടു പേര്‍ മരിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ച് വയസുകാരനും ഒരു വയസുകാരിയും ഉള്‍പ്പെടുന്നു.
ഉച്ചക്ക് രണ്ടരയോടെ പൊള്ളാച്ചി-പള്ളാടം റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് നട്ടുക്കാല്‍ തോട്ടത്ത്കളം സുബ്രഹ്മണ്യന്റെ മകള്‍ സുമംഗള (28) ആണ് മരിച്ച മലയാളി.
ചേട്ടിപുതൂര്‍ സ്വദേശി സംഗീത (24), ആനൈമലൈ സ്വദേശി ധരനേഷ് (5), നിഷ (ഒരു വയസ്),കരൂര്‍ സ്വദേശി അരുണ്‍ കുമാര്‍ (30), ബസ് ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തി, ലോറി ഡ്രൈവര്‍ മേട്ടൂര്‍ ഡാം സ്വദേശി മധു (49) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment