ദോഹ[www.malabarflash.com]: ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഖത്തര്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോര്‍ഡി യോഗം ദോഹ ബൈ ബൈ റസ്റ്റോറന്റില്‍ ചേര്‍ന്നു,
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ഭാരവാഹികളയി ഖാദര്‍ ഉദുമ (പ്രസിഡണ്ട്), മുഹമ്മദ് സിറാജ് (ജനറല്‍ സെക്രടറി), അബ്ദുല്ല കല്ലികാല്‍ (ട്രഷറര്‍), അഷറഫ് കൊപ്പല്‍, മുഹമ്മദ് ടി പി (വൈസ് പ്രസിഡണ്ടുമാര്‍), സക്കറിയ പി വി നസീര്‍ കോട്ടകുന്ന് (ജോയിന്‍ സെക്രട്ടറിമാര്‍), കെ കെ അബ്ദുല്ല ഹാജി, ബഷീര്‍ തോട്ടപാടി (ഉപദേഷ്ട്ടാക്കള്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ സക്കരിയ പി വി സ്വാഗതം പറഞ്ഞു. അഷറഫ് കൊപ്പല്‍ അധ്യക്ഷത വഹിച്ചു, തായത്ത് അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍ തായത്ത്, റൗഫ് എസ് വി, മുഹമ്മദ് ഹസ്സന്‍, അബ്ദുല്ല കോട്ടക്കുന്ന്, ബഷീര്‍ കെ എം, ഫൈസല്‍ മൂസ, അബ്ബാസ്, യാസര്‍, ശാഫി, റിയാസ്, അസ്ലം, ഇഖ്ബാല്‍, ശഫാദ്, ലത്തീഫ്, അബ്ദുല്‍ ഖാദര്‍ സര്‍ഫ്രാസ്, അഫ്‌സല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment