തലശേരി:[www.malabarflash.com] കോഴിക്കോടുനിന്നു ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയെ അവശനിലയില്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് എംഇഎസ് കോളജിലെ ബിബിഎം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ചിറക്കര ടൗണ്‍ഹാള്‍ റോഡിലെ ഷുഹൈലിനെ(20)യാണ് ശക്തമായ ഛര്‍ദ്ദിയെത്തുടര്‍ന്ന് അവശനിലയില്‍ തലശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച ഷുഹൈലും സുഹൃത്തുക്കളും കോഴിക്കോട് സുഹൃത്തിനെ കാണാന്‍ പോകുകയും ബൈപ്പാസ് റോഡിലെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഷുഹൈല്‍ രാത്രിയോടെ ഛര്‍ദ്ദിച്ച് അവശനാകുകയായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment