Latest News

ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് വീഡിയോ ഗ്രാഫര്‍ മരിച്ചു

ഉദുമ[www.malabarflash.com]: ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് വീഡിയോ ഗ്രാഫര്‍ മരിച്ചു
ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് വീഡിയോ ഗ്രാഫര്‍ മരിച്ചു. ഉദുമ മുല്ലച്ചേരിയിലെ ബാലകൃ്ണന്‍ -സാവിത്രി ദമ്പതികളുടെ മകന്‍ അനില്‍രാജ്(30) ആണ് മരിച്ചത്.

പെരിയയില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ചിത്രീകരിച്ച് തിരിച്ചു വരികയായിരുന്ന അനില്‍രാജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8 മണിയോടെ പെരിയ നവോദയ സ്‌കൂളിന് സമീപമാണ് അപകടം.
സഹോദരങ്ങള്‍: സുനില്‍രാജ്, സുനിത, അനിത.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.