ബേക്കല്‍ :[www.malabarflash.com] പള്ളിക്കരയില്‍ താമസിക്കുന്ന എട്ടു വയസ്സുകാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു. കുട്ടിയെ പ്രലോഭിപ്പിച്ച് മറ്റൊരിടത്തേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തെക്കന്‍ ജില്ലക്കാരനും മത്സ്യ ബന്ധന തൊഴിലാളിയുമായ വര്‍ഗീസിനെ (56) ഇതുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ജില്ലാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കി. വര്‍ഗീസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment