പെരിന്തല്‍മണ്ണ:[www.malabarflash.com] പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവ് ആയിശ(35), നിറമരുതൂര്‍ സ്വദേശി ജെയ്‌സല്‍(19), തിരൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരീസ്(19) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ എ.എം. സിദ്ദീഖ്, കൊളത്തൂര്‍ എസ്‌ഐ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസിലുള്‍പ്പെട്ട പടപ്പറമ്പ് സ്വദേശി കുഞ്ഞാലന്‍(54) ഒളിവിലാണ്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. പെരിന്തല്‍!മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) മുമ്പാകെ ബാലികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറില്‍ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍മാരായ മുഹ്‌സിന്‍! പരി, സീതാദേവി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടിലും സ്‌കൂളിലും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. പിതാവിന്റെ നാലാം ഭാര്യയായ മാതാവ് പണത്തിനുവേണ്ടി കുട്ടിയെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കുട്ടി വീട്ടിലും പുറത്തുംവച്ച് പലതവണ പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അനുജത്തിയും പീഡനത്തിനിരയായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment