Latest News

പാലക്കുന്നിലെ പി.വെളളുങ്ങന്‍ നിര്യാതനായി

ഉദുമ[www.malabarflash.com]: പരേതരായ പാലക്കുന്ന് കുഞ്ഞിത്തീയ്യന്‍ ചോമു എന്നവരുടെ മകന്‍ പി.വെളളുങ്ങന്‍ (74) നിര്യാതനായി . റിട്ട. മിലിട്ടറി സുബേദറായിരുന്നു. കരിച്ചേരി പയിററിയാല്‍ തറവാട് കമ്മിററി പ്രസിഡണ്ടായിരുന്നു.

ഭാര്യ: പരേതയായ രോഹിണി, മക്കള്‍: അനില്‍, സുനില്‍, പരേതയായ ജലജ.
മരുമക്കള്‍: അനുഷ, സുമതി, വിജയരാഘവന്‍.
സഹോദരങ്ങള്‍: പി.കെ. നാരായണി, പി.കെ. വാസു, പരേതരായ പി.കെ. കണ്ണന്‍,





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.