തളിപ്പറമ്പ:[www.malabarflash.com] പട്ടുവം തിരുകുടുംബദേവാലയത്തില്‍ പ്രാര്‍ഥനാഗാനം ആലപിക്കുന്ന ഗായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. പട്ടുവം കാവങ്കലിലെ ചെല്ലേരിയന്‍ അഭിലാഷാ(33)ണ് പിടിയിലായത്. പള്ളിയിലെത്തുന്ന നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളെ ആരുമില്ലാത്തിടത്ത് എത്തിച്ചാണ് പീഡനം. പട്ടവും പഞ്ചായത്തിലെ ഒരു സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്.
പാട്ടുപഠിപ്പിക്കാമെന്ന വ്യാജേന പെണ്‍കുട്ടികളുമായി അടുക്കുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് പ്രതി വലയിലായത്. മൂന്നു പരാതികളാണ് ഇപ്പോള്‍ പ്രതിക്കെതിരെ ലഭിച്ചിരിക്കുന്നത്.

No comments:
Post a Comment